Devon Conway smashes double-century on Test debut<br />ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് 378ന് പുറത്ത്. ഡെവോണ്‍ കോണ്‍വെയുടെ (200) ഇരട്ട സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. സഹതാരങ്ങളില്‍ പിന്തുണ ലഭിക്കാതെ വന്നതോടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടെങ്കിലും കോണ്‍വെയുടെ പ്രകടനം ടീമിനെ രക്ഷിച്ചു.<br /><br />